Trending

മരണം:തോട്ടത്തിൽ ബീവി കുട്ടി ഹജ്ജുമ്മ (87).

എളേറ്റിൽ:എളേറ്റിൽ വട്ടോളി തോട്ടത്തിൽ പരേതനായ ഹുസൈൻ ഹാജിയുടെ ഭാര്യ ബീവി കുട്ടി ഹജ്ജുമ്മ (87) മരണപ്പെട്ടു.
 
മക്കൾ:അബ്ദുൽ മജീദ്,ജഅഫർ ബുസ്താനി, ഖദീജ കായൽമൂലക്കൽ, മൈമൂന അവിലോറ, സുബൈദ കരണിക്കല്ല്,ഷാഹിദ ബുസ്താനാബാദ്, പരേതരായ മുഹമ്മദ് ബുസ്താനി, ആസ്യ.

മരുമക്കൾ:കെ.എം.അബ്ദുറഹിമാൻ മുസ്‌ലിയാർ(മർകസ്), മോയിൻകുട്ടി ഹാജി,അബ്ദുറഹിമാൻ മുസ്ലിയാർ കരണിക്കല്ല്, അബ്ദുറഹിമാൻ മുസ്‌ലിയാർ  പാറക്കുണ്ടത്തിൽ,
അഷ്‌റഫ്‌ ബുസ്താനാബാദ്,
സൈനബ കുറ്റ്യാടി, ജസീന കൊണ്ടോട്ടി, ഫള്ലുന്നിസ കുണ്ടൂര്.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5:30ന് കണ്ണിറ്റാമാക്കിൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right