Trending

മരണം:വടക്കേ മാണിക്കാമ്പിൽ മറിയ (75)

എളേറ്റിൽ:കാഞ്ഞിരമുക്ക് വടക്കേ മാണിക്കാമ്പിൽ മുഹമ്മദ്‌ ഹാജിയുടെ ഭാര്യ മറിയ (75) മരണപ്പെട്ടു.

മക്കൾ:അബ്ദുൽ ഹമീദ് (പ്രിൻസ് മെറ്റൽസ് എളേറ്റിൽ), അബ്ദുൽ സലീം (എം.ജെ. എച്ച്.എച്ച്.എസ് എളേറ്റിൽ), ജമീല മച്ചക്കുളം , റംല രാംപൊയിൽ, റസിയ തലയാട്. മരുമക്കൾ:അബ്ദുൽ ഖാദർ രാംപൊയിൽ ,മുഹമ്മദ്‌ തലയാട്,മൈമൂന ചോയിമഠം, ജമീല വടക്കേനെരോത്ത്, പരേതനായ ഇസ്മായിൽ മച്ചക്കുളം.

സഹോദരങ്ങൾ:ഉമ്മയ്യക്കുട്ടി നൊച്ചിപ്പറമ്പത്ത്, ആമിന പാറക്കപുറായിൽ,പരേതരായ പാറക്കപുറായിൽ അഹമ്മദ് കുട്ടി ഹാജി, ബീപാത്തു.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right