എളേറ്റിൽ : എളേറ്റിൽ വാദി ഹുസ്ന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനി, ഞായർ (ജനുവരി 11,12) ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസിന് മുസ്തഫ ഹുദവി ആക്കോട് നേതൃത്വം നൽകും.
അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താത്പ്പര്യമുള്ളവർ 9497508588 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
Tags:
ELETTIL NEWS