Trending

പ്രസവത്തെ തുടർന്ന് മരിച്ചു.

പൂനൂർ:അവേലം പളളിത്തായത്ത് ബാസിതിൻ്റെ ഭാര്യ ഷഹാന (23)  പ്രസവത്തെ തുടർന്ന് മരിച്ചു.

രക്തസ്രാവത്തെത്തുടർന്നു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

എളേറ്റിൽ വട്ടോളി കണ്ണിറ്റമാക്കിൽ എടശ്ശേരി സുലൈമാൻ - റസിയ 
ദമ്പതികളുടെ മകളാണ്.
സഹോദരൻ:ഷഹാൻ.

ഖബറടക്കം അവേലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.

Previous Post Next Post
3/TECH/col-right