പൂനൂർ:പൂനൂരിലെ പഴയകാല ഹോട്ടൽ വ്യാപാരി കാന്തപുരം കൊല്ലോന്നുമ്മൽ ലക്കി അബൂബക്കർ (76) നിര്യാതനായി.
ഭാര്യ: പരേതയായ ആയിഷ.
മക്കൾ: മുഹമ്മദലി (ഷാർജ), ഹാരിസ്, അബ്ദുൽ മജീദ്, നിസാർ (ലക്കി ബിരിയാണി സെൻറർ പാളയം). മരുമക്കൾ: സുലൈഖ പൂനൂർ, റംല കൂട്ടാലിട, റൈഹാനത്ത് എസ്റ്റേറ്റ് മുക്ക്, ഷമീന വള്ളിയോത്ത്.
സഹോദരങ്ങൾ: അബ്ദുറഹിമാൻ കൂരാച്ചുണ്ട്, പാത്തുമ്മ, പാത്തെയ്, പരേതരായ സീതി, മൊയ്തീൻകുട്ടി, അമ്മദ്.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 :30 ന് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ.
Tags:
OBITUARY