Trending

മരണം:പാറന്നൂർ പുൽപറമ്പിൽ റസാഖ് മുസ്ലിയാർ.

നരിക്കുനി:പാറന്നൂർ പുൽപറമ്പിൽ റസാഖ് മുസ്ലിയാർ (80) മരണപ്പെട്ടു.

ഭാര്യ:പരേതയായ ആമിന,ആസ്യ.
മക്കൾ:മുഹന്മദ് സാലിം, മുഹമദ് അഷ്റഫ്,ഉമ്മുസൽമ.
മരുമക്കൾ:അഫ്ന,സൽമ, ഉമർ ഹാജി മുട്ടാഞ്ചേരി.

സഹോദരങ്ങൾ:അബ്ദുറഹിമാർ മുസ്ലിയാർ, പരേതരായ അഹമ്മദ് കോയ മുസ്ലിയാർ, മുഹമ്മദ് മുസ്ലിയാർ,പി.പി. ഇബ്റാഹിം മുസ്ലിയാർ.

മയ്യിത്ത് നിസ്കാരം നാളെ ഞായർ രാവിലെ 10 മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right