Trending

സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉദ്ഘാടനം ചെയ്തു.

സൗത്ത് കൊടുവള്ളി : മനാറുൽ ഉലൂം സെക്കണ്ടറി മദ്രസ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം  കെ എം ഓ ഇസ്ലാമിക്‌ അക്കാഡമി പ്രിൻസിപ്പൽ മുഹമ്മദ്‌ ഹൈതമി വാവാട് ഉദ്ഘാടനം നിർവഹിച്ചു.മഹല്ല് പ്രസിഡന്റ്‌ വായോളി മുഹമ്മദ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

മഹല്ല് സെക്രട്ടറി പിസി അഹമ്മദ് കുട്ടി മാസ്റ്റർ, സദർ മുഅല്ലിം കെ അബ്ദുൽ കരീം ബാഖവി , ഉമ്മർ മാസ്റ്റർ, റസാക്ക്, ഷബീർ ഓ പി, സാജിദ് പി സി,മെഹബൂബ് കെ, റാഫി ദാരിമി എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right