പന്നിക്കോട്ടൂർ:കൊല്ലൻ തൊടുകയിൽ മുഹമ്മദ് (55) മരണപ്പെട്ടു.
ഭാര്യ: സൗദ. മക്കൾ: മുഹമ്മദ് സാദിഖ്, മുഹമ്മദ് സവാദ്, നൂറ. മരുമക്കൾ: സാബിത്ത്(പന്നൂർ), ഫാത്തിമ മുന്ന(കോളിക്കൽ).
സഹോദരങ്ങൾ: ഫാത്തിമ, ഖദീജ, അബ്ദു റഹ്മാൻ ഹാജി, അബ്ദുസ്സലാം (അധ്യാപകൻ, ബി എ ആർ ഹയർ സെക്കൻ്ററി സ്കൂൾ ബോവിക്കാനം, കാസർഗോഡ്), റംല, മൈമൂന, റുഖിയ്യ.
മയ്യിത്ത് നിസ്കാരം നാളെ (12-10-2024) രാവിലെ 10 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY