ആവിലോറ:സമസ്തയുടെയും,
മുസ്ലിംലീഗിന്റെയും സജീവ പ്രവർത്തകനായിരുന്ന കരണിക്കല്ല് നടുത്തൊടുകയിൽ എൻ.ടി. മുഹമ്മദ് (67) നിര്യാതനായി.
ഭാര്യ: ആയിഷ. മക്കൾ: അബ്ദുറഹ്മാൻ,റഹ്മത്, സൈനബ,താഹിറ,ഷാഹിദ, റുമൈല. മരുമക്കൾ:മുഹമ്മദ് കോയ പാലങ്ങാട്,ഇബ്രാഹിം പറക്കുന്ന്,സുബൈർ കിഴക്കോത്ത്,റഷീദ് കൂടത്തായി(പരേതൻ), നാജിയ പാലങ്ങാട്.
സഹോദരങ്ങൾ: എൻ.ടി ഇബ്രാഹിം മുസ്ലിയാർ, എൻ.ടി കാദർ ഹാജി, എൻ.ടി സുലൈമാൻ,എൻ.ടി കുഞ്ഞമ്മദ് മുസ്ലിയാർ,
സൈനബ,പാത്തുമ്മ, പരേതയായ മറിയ ഉമ്മയ്യ.
മയ്യിത്ത് നിസ്കാരം ഇന്ന് (ബുധൻ) ഉച്ചക്ക് 1 മണിക്ക് കരണിക്കല്ല് മസ്ജിദിലും,1.30 ന് കത്തറമ്മൽ ജുമാ മസ്ജിദിലും.
Tags:
OBITUARY