Trending

മരണം:സൈനബ (72)

കൊടുവള്ളി:ആവിലോറ പുറന്താങ്ങിയില്‍ പരേതനായ ഉമ്മർ ഗുരുക്കളുടെ ഭാര്യ സൈനബ (72) മരണപ്പെട്ടു.കത്തറമ്മല്‍ താഴെ പാറക്കണ്ടിയില്‍ പരേതനായ അബൂബക്കറിന്റെ മകളാണ്.


മക്കൾ: ബഷീർ (ദുബായ്), മുഹമ്മദ്‌ (ചൂടി), ഷംസിദ. മരുമക്കൾ: അബ്ദുല്‍ ഗഫൂര്‍ കുണ്ടുങ്ങര,ബുഷ്‌റ,റംഷീന.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9.30ന് ആവിലോറ ടൗൺ പളളിയിലും, 10മണിക്ക് വഴിക്കടവ് മസ്ജിദിലും.
Previous Post Next Post
3/TECH/col-right