HomeELETTIL NEWS വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. എളേറ്റിൽ:ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ എളേറ്റിൽ വട്ടോളി ചെറുകര ഓണപറമ്പിൽ അബൂബക്കറിന്റെ (മലബാർ) വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. Tags: ELETTIL NEWS Facebook Twitter