Trending

മരണം:മണ്ണാര പിലാക്കിൽ ഫാത്തിമ

എളേറ്റിൽ: മണ്ണാരപ്പിലാക്കിൽ അബു ഹാജി യുടെ  ഭാര്യ ഫാത്തിമ (62) മരണപ്പെട്ടു.

മക്കൾ: താജുദ്ധീൻ (ജിദ്ദ ), അബ്ദുൽ മനാഫ്, ഹാരിസ്, സറീന മടത്തും പോയിൽ. മരുമക്കൾ:  
ബഷീർ മടത്തും പോയിൽ, സാജിദ നരിക്കുനി, റുബീന കാരക്കാട് , നസ്രിയ മങ്ങാട്

മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4. 15 ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right