Trending

മരണം:സരോജിനി അമ്മ

പന്നിക്കോട്ടൂർ:വലിയാറമ്പത്ത് ടി.പി. ബാലൻ നായരുടെ ഭാര്യ സരോജിനി അമ്മ മരണപ്പെട്ടു.

മക്കൾ:അജയൻ മാസ്റ്റർ (പൂനൂർ ഹൈസ്കൂൾ),പ്രസീത.

സംസ്കാരം ഉച്ചക്ക് 1 മണിക്ക്.
Previous Post Next Post
3/TECH/col-right