Trending

മരണം:കോട്ടോപ്പാറ അതൃമാൻ (കുപ്പി).

എളേറ്റിൽ:എളേറ്റിൽ വട്ടോളി കോട്ടോപ്പാറ  അതൃമാൻ (കുപ്പി -70) മരണപെട്ടു.

ഭാര്യമാർ:സുബൈദ, മറിയ,ആമിന. മക്കൾ:ഷബീർ, ഷഹീർ,മുഹമ്മദ്‌ റാഫി,ജംഷിദ്. മരുമക്കൾ : ഷമീമ, ജസ്‌ന. സുഹാന,ഫസീല.

സഹോദരങ്ങൾ:പാത്തുമ്മ, മുഹമ്മദ്,അബൂബക്കർകുട്ടി. മജീദ്,നാസർ,സുബൈദ, പരേതനായ അഹമദ്.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും,4.45ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.

Previous Post Next Post
3/TECH/col-right