താമരശ്ശേരി:തച്ചംപൊയിൽ പള്ളിപ്പുറം മുക്ക് കച്ചിളിക്കാലയിൽ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ അബ്ദുൽ നാസർ (58) അന്തരിച്ചു.
മാതാവ്:മറിയം. ഭാര്യ: ഖമറുന്നീസ ബീവി, മക്കൾ:നസ്മില മറിയം,നൗഷിൽ റഹ്മാൻ,നുഹൽ റഹ്മാൻ. മരുമകൻ: ഹർഷദ് എളേറ്റിൽ വട്ടോളി. സഹോദരങ്ങൾ: ശരീഫ്, അഷ്റഫ്,ബഷീർ,റംല സൗദ
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10:30ന് തച്ചം പൊയിൽ ഒതയോത്ത് ജുമാ മസ്ജിദിൽ.
Tags:
OBITUARY