പൂനൂര്‍:മങ്ങാട് കൂര്‍ക്കം പറമ്പത്ത് പരേതനായ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (85) മരണപ്പെട്ടു.
മക്കള്‍ : അബ്ദുല്‍ റഷീദ് ,മറിയക്കുട്ടി ,റാബിയ , ജമീല.മരുമക്കള്‍ :
മുഹമ്മദ് മാനിപുരം , അബൂബക്കർ കണ്ണപ്പൻകുണ്ട് , ലത്തീഫ് വള്ളിയാട് , സൗദ ഇയ്യാട്.
മയ്യിത്ത് നിസ്കാരം രാവിലെ
11 : 30 ന് മങ്ങാട് ജുമാ മസ്ജിദിൽ
Tags:
OBITUARY