Trending

മരണം:കരിമ്പാക്കണ്ടി മറിയോമ

എളേറ്റിൽ : ചളിക്കോട് കരിമ്പാക്കണ്ടി പരേതനായ മമ്മുവിന്റെ ഭാര്യ മറിയോമ (66) നിര്യാതയായി.

മക്കൾ: മുഹമ്മദലി(ഖത്തർ). അബ്ദുൽ റഷീദ്, സൽമത്ത്, സഫിയത്ത്. മരുമക്കൾ: യഹ്ഖൂബ് ( പാലങ്ങാട്), അൻവർ പുന്നശ്ശേരി, ഷാഹിന ചൂലാം വയൽ, സുഹൈല ഇരുമ്പോട്ട് പൊയിൽ.

സഹോദരങ്ങൾ: അബ്ദുലത്തീഫ് പന്നൂര്, ഇസ്മാഈൽ, അബ്ദുറഹിമാൻ , പാത്തു തടായിൽ, പരേതനായ മൂസ്സ കൂട്ടി.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചളിക്കോട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right