Trending

മരണം:എൻ. കെ. സി. ഹുസൈൻ ഹാജി

എളേറ്റിൽ:എളേറ്റിൽ ഒഴലക്കുന്ന് എൻ. കെ. സി. ഹുസൈൻ ഹാജി മരണപ്പെട്ടു.

ഭാര്യമാർ:ഫാത്തിമ, പരേതയായ ആമിനക്കുട്ടി. മക്കൾ : സൗദ, സലീം, സാബിറ, മുനീർ. മരുക്കൾ :അബൂബക്കർ, നസീറ,മുഹമ്മദ്‌ കോയ, ഫസ്ന.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5:30 ന് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right