Trending

മരണം:പൂളപ്പറമ്പത്ത് സീതി ഹാജി (81)

എളേറ്റിൽ:പൗരപ്രമുഖനും എളേറ്റിൽ കണ്ണിറ്റമാക്കിൽ മഹല്ല് പ്രസിഡണ്ടുമായ എളേറ്റിൽ വട്ടോളി പൂളപ്പറമ്പത്ത് സീതി ഹാജി (81) മരണപ്പെട്ടു.

ഭാര്യ:എം.കെ.ആയിശ ഹജ്ജുമ്മ.
മക്കൾ: Dr.മുഹമ്മദ് ഷരീഫ് (ചീഫ് മെഡിക്കൽ ഓഫീസർ തലയാട് ആയുർവ്വേദ ആശുപത്രി),അബ്ദുൽ മജീദ്. മരുമക്കൾ:ആയിശ കുറ്റ്യാടി , ഫാത്തിമ ആയഞ്ചേരി.

മയ്യിത്ത് നിസ്കാരം നാളെ (വ്യാഴം) രാവിലെ 9:30 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right