Trending

കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്റ:റിയാദിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ ദക്ക്ലയിൽ കോഴിക്കോട് വലയനാട് എടയ്കാട്ടുപറമ്പ് കളത്തിങ്ങൽ ലുക്മാനുൽ ഹഖ് (26) നിര്യാതനായി.

പിതാവ്: മുഹമ്മദ് ഷാഫി, മാതാവ്:
നദീറ.

നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ
കെഎംസിസി വെൽഫെയർ വിങ് ആക്റ്റിങ്
ചെയർമാൻ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ,ഹുറൈമല കെഎംസിസി ഹനീഫ രാമനാട്ടുകര,വീരാൻ മൗലവി വണ്ടൂർ എന്നിവർ രംഗത്തുണ്ട്.നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു ഹുറൈമലയിൽ ഖബറടക്കും.
Previous Post Next Post
3/TECH/col-right