കത്തറമ്മൽ:കുരിക്കൾ തൊടുകയിൽ
പരേതനായ മൊയ്തീൻകുട്ടിയുടെ മകൻ അസീസ് മുസ്‌ലിയാർ (52) മരണപ്പെട്ടു.
ഭാര്യ:കമറുന്നിസ. മക്കൾ:ഫിദ ഫാത്തിമ, മുഹമ്മദ് സിനാൻ.
സഹോദരങ്ങൾ:പരേതനായ മുഹമ്മദ് ഹാജി,കെ ടി ചെറിയ,കെ ടി അബൂബക്കർ,ആയിഷ കുട്ടി കാന്തപുരം,മറിയക്കുട്ടി കളരാന്തി,ജമീല ബഹറയിൻ.
Tags:
OBITUARY