കിഴക്കോത്ത്: പന്നൂർ കൂരിക്കാട്ടിൽ അബ്ദുൽ കരീമിന്റെ ഭാര്യ സഫിയ( 56) നിര്യാതയായി.
പിതാവ് : കെ സി അഹമ്മദ്‌കുട്ടി ഹാജി(ബിൽ കളക്ടർ ഹാജി) എളേറ്റിൽ. മാതാവ്:പാത്തൂട്ടി.
മക്കൾ: ആരിഫ, വഫ (എ എം യു പി സ്കൂൾ ആവിലോറ), ഫർഹ ഫാത്തിമ , ആയിഷ ഫെബിൻ , പരേതനായ മുഹമ്മദ്. മരുമക്കൾ: ഷറഫുദ്ധീൻ മുത്തമ്പലം, അഷ്‌റഫ് പന്നൂർ, നബീൽ കാരാടി, ഷാഹിൽ അത്തോളി.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:30ന് പന്നൂർ ജുമാ മസ്ജിദിൽ.
Tags:
OBITUARY