SKSSF ,SYS മങ്ങാട് പൂപ്പൊയിൽ യുണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ SSLC,+2 പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചരെ അനുമോദിച്ചു.
SKJM കോയിക്കോട് ജില്ലാ പ്രസിഡന്റ് KK ഇബ്രാഹിം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സമദ് മുസ്ലിയാർ,കെ കെ മൊയ്തീൻ മുസ്ലിയാർ,ഷമീർ ദാരിമി , അബ്ദുൽ മജീദ് മാസ്റ്റർ, ജസീൽ മങ്ങാട് എന്നിവർ ആശംസകൾ അർപ്പിച്ചു.
Tags:
ELETTIL NEWS