Trending

"സാന്ത്വനം തറോൽ":സൗജന്യ പുസ്തക വിതരണം സംഘടിപ്പിച്ചു.

എളേറ്റിൽ: തറോൽ യൂണിറ്റ് എസ് വൈ എസ് ആഭിമുഖ്യത്തിലുള്ള സാന്ത്വന കേന്ദ്രത്തിനു കീഴിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം സംഘടിപ്പിച്ചു.തറോൽ സാന്ത്വന കേന്ദ്രത്തിൽ നടന്ന പരിപാടി 
കെ പി മുഹമ്മദ് ഷബീറിന്റെ അധ്യക്ഷതയിൽ സി.  ജമാൽ ഉദ്ഘാടനം നിർവഹിച്ചു.

കെ ബഷീർ, 
 പി വി അബ്ദുറഹിമാൻ,  കെ പി മുഹമ്മദ് ഷാദിൽ, സംബന്ധിച്ചു. കെ മുഹമ്മദ് ഫാസിൽ സ്വാഗതവും നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right