Trending

പ്രതിക്ഷേധ സംഗമം സംഘടിപ്പിച്ചു

നരിക്കുനി:കെട്ടിട പെർമിറ്റ് ഫീസ് വർദ്ധനവിനെതിരെ നരിക്കുനി ഗ്രാമപഞ്ചായത്ത് 1, 2, 14, 15 വാർഡുകളുടെ സംയുക്താഭിമുഖ്യത്തിൽ മുസ്ലിം ലീഗ് പ്രതിക്ഷേധ സംഗമം സംഘടിപ്പിച്ചു.

പരിപാടി മണ്ഡലം ലീഗ് പ്രസിഡണ്ട് വി.എം.ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
Previous Post Next Post
3/TECH/col-right