HomeOBITUARY മരണം:കുഴിമണ്ണിപ്പുറായിൽ മുഹമ്മദ് മാസ്റ്റർ. പൂനൂർ: കാന്തപുരം ചോയിമഠം എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപകൻ കുഴിമണ്ണിപ്പുറായിൽ (കരുവാറ്റ) മുഹമ്മദ് മാസ്റ്റർ അന്തരിച്ചു. മയ്യിത്ത് നിസ്കാരം ഇന്ന് (തിങ്കൾ 01-05-23) രാവിലെ 10:00 മണിക്ക് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ. Tags: OBITUARY Facebook Twitter