Trending

മരണം:ഒഴലക്കുന്ന് കാദർ ഹാജി(72)

എളേറ്റിൽ: ഒഴലക്കുന്ന് കാദർ ഹാജി (72) മരണപ്പെട്ടു.

ഭാര്യ:ഖദീജ ഹജ്ജുമ്മ. മക്കൾ : സുനീറ, റുബീന, സുഹ്റ, ഇസ്മായിൽ. മരുമക്കൾ :മജീദ് കാരുകുളങ്ങര, സാദിഖ് കൊട്ടക്കാവയൽ, അബ്ദുൽ ഖാദർ ചളിക്കോട്, ജസ് ലീന മലയമ്മ.

സഹോദരങ്ങൾ: ഒ.കെ കുഞ്ഞാലി ഹാജി ചോലയിൽ , ഇമ്പിച്ചിയായിശ ഹജ്ജുമ്മ, ഖദീജ ഹജ്ജുമ്മ, നഫീസ ഹജ്ജുമ്മ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right