പുതുപ്പാടി : പഞ്ചായത്ത് ബസാർ അയ്യിൽ ഹാരിസ് (45) നിര്യാതനായി.
പരേതനായ അയ്യിൽ ഹുസൈന്റെയും, ഫാത്തിമയുടെയും മകനാണ്.
ഭാര്യ :ഫരീദ (എളേറ്റിൽ വട്ടോളി).മക്കൾ : ഷമിൻ റോഷ്‌ന,നിയ ഫാത്തിമ, മുഹമ്മദ് നിയാൽ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8 മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY