Trending

കട്ടില വെക്കൽ കർമ്മം - നാളെ

എളേറ്റിൽ:എളേറ്റിൽ കാഞ്ഞിരമുക്കിൽ പ്രവർത്തിക്കുന്ന ദാറുൽ ഫുർഖാൻ ഹിഫ്ള് കോളേജിൻ്റെ ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിൻ്റെ കട്ടില വെക്കൽ കർമ്മം നാളെ (29-03-2023) ബുധനാഴ്ച രാവിലെ 7.30 ന് സയ്യിദ് സൈനുൽ ആബിദ് മുഷെയ്ഖ് തങ്ങൾ മഞ്ചേരി നിർവ്വഹിക്കുകയാണ്.

പ്രമുഖ വ്യക്തികൾ സംബന്ധിക്കുന്ന ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
Previous Post Next Post
3/TECH/col-right