Trending

ഗതാഗതം നിരോധിച്ചു

പൂനൂർ:മഠത്തും പൊയിൽ - എം.എം പറമ്പ റോഡ് കി.മീ 1/300 ൽ കലുങ്ക് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 21 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചു.

പൂനൂർ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ ഉമ്മിണിക്കുന്ന് ജി.എൽ.പി സ്കൂൾ റോഡ് വഴിയും, മൊകായി -  മഠത്തും പൊയിൽ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മഠത്തും പൊയിൽ ജുമുഅത്ത് പള്ളി റോഡ് വഴിയും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Previous Post Next Post
3/TECH/col-right