കൊടുവള്ളി:പാലക്കുറ്റി പറമ്പങ്ങോട്ടുച്ചാലിൽ പി. സി അബൂബക്കർ മുസ്‌ലിയാർ (റിട്ടയേർഡ് അദ്ധ്യാപകൻ) (75) മരണപെട്ടു.
ഭാര്യ : ആമിന. മക്കൾ : പി.സി മുഹമ്മദ് ഇബ്രാഹിം ( സമസ്ത എംപ്ലോയീസ് കോഴിക്കോട് ജില്ല ട്രഷറർ), പി.സി അബ്ദുറഹ്മാൻ , നാഫിൽ പി.സി, ഖദീജ , നഫീസ മിസ്‌രിയ, ജുവൈരിയ , സക്കിയ്യ. മരുമക്കൾ : കരീം ഫൈസി കുടുക്കില്ലമ്മാരം , അഷ്‌റഫ് വി.ടി വാടിക്കൽ,നജ്മുദ്ധീൻ (ബാബു) ഈർപ്പോണ, സുലൈമാൻ പത്താം മൈൽ, സുലൈഖ ഓമശ്ശേരി, റാബിയ പള്ളിപ്പുറം, സാദിയ കുറ്റിക്കാട്ടൂർ.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1:15 ന് ആക്കിപോയിൽ (പാലക്കുറ്റി) ജുമാ മസ്ജിദിൽ.
Tags:
OBITUARY