Trending

മരണം:നെല്ലിക്കാ പറമ്പിൽ മുഹമ്മദ് (54)

പന്നിക്കോട്ടൂർ:നെല്ലിക്കാ പറമ്പിൽ മുഹമ്മദ് (54) മരണപ്പെട്ടു.ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്തിലും, നരിക്കുനി ഗ്രാമ പഞ്ചായത്തിലും മുൻ മെമ്പറും,പന്നിക്കോട്ടൂർ പിറ, നരിക്കുനി അത്താണി എന്നിവയുടെ സജീവ പ്രവർത്തകനുമായിരുന്നു.

പിതാവ്:പരേതനായ ആമദ് കുട്ടി. മാതാവ്: പരേതയായ ആമിന. ഭാര്യ:ജുമൈലത്ത് (നരിക്കുനി പഞ്ചായത്ത്‌ മുൻ മെമ്പർ). മക്കൾ:ആമിന ശഹർസാദ്, ആമിന ദുൻയിസ. 

സഹോദരങ്ങൾ:മൊയ്‌തീൻ കുഞ്ഞി,ആയിഷ വള്ളിയോത്ത്, പാത്തൂട്ടി വൈലാങ്കര. 

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right