എളേറ്റിൽ: ഒഴലക്കുന്ന് ചേര്യങ്ങൽ പരേതനായ സി.മുഹമ്മദ് ഹാജിയുടെ ഭാര്യ മറിയക്കുട്ടി(74)മരണപ്പെട്ടു.
മക്കൾ:അബ്ദുൽ അസീസ് (ക്വാളിറ്റി ബേക്കറി നരിക്കുനി),സി.സുബൈർ മാസ്റ്റർ (എം ജെ എച്ച് എസ് എസ് എളേറ്റിൽ, വൈസ് പ്രസിഡന്റ് കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ്, ഒഴലക്കുന്ന് മഹല്ല് സെക്രട്ടറി ),ഫാത്തിമ ബീവി,
റൈഹാനത്ത്,ലൈല.
മരുമക്കൾ:ഉസ്സയിൻ മാസ്റ്റർ നരിക്കുനി,
അബ്ദുൽ നാസർ പൈമ്പാലുശ്ശേരി,
മുഹമ്മദ് സാലിഹ് എളേറ്റിൽ ഈസ്റ്റ്,
ഷാക്കിറ ചളിക്കോട്,സജ്‌ന എസ്റ്റേറ്റ് മുക്ക്.
സഹോദരങ്ങൾ:എം കെ ഇബ്രാഹിം (റിട്ട. പ്രൊഫസർ, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂർ)
കുഞ്ഞാമു മാസ്റ്റർ പാറന്നൂർ.
മയ്യിത്ത് നിസ്കാരം നാളെ ശനി രാവിലെ 8:30ന് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
Tags:
OBITUARY