Trending

മർകസ് വാലിയിൽ നിന്ന് ഒമ്പതാമത്തെ വിദ്യാർത്ഥി ഖുർആൻ പഠനം പൂർത്തിയാക്കി ഹാഫിളായി.

എളേറ്റിൽ:  മർകസ് വാലി ഹിഫ്ളുൽ ഖുർആൻ അക്കാദമിയിൽ നിന്ന് ഒമ്പതാമത്തെ വിദ്യാർത്ഥി ഖുർആൻ പഠനം പൂർത്തീകരിച്ചു.കട്ടിപ്പാറ വി എം മുജീബ് മുസ്‌ലിയാരുടെയും പി പി ശരീഫയുടെയും മകൻ വി എം മുഹമ്മദ് റബീഹ് ആണ് പഠനം പൂർത്തീകരിച്ചത്.

ഇപ്പോൾ കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്.  വിദ്യാർത്ഥിക്കുള്ള നൂറേ ഹിതാം അനുമോദന ചടങ്ങുകൾ 10/9/22 ഞായറാഴ്ച മർകസ് വാലിയിൽ നടക്കും. ഖുർആൻ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിയെ അധ്യാപകരും മാനേജ്മെന്റും അനുമോദിച്ചു.
Previous Post Next Post
3/TECH/col-right