Trending

മരണം:രാംപൊയിൽ അരിയിൽ ഉമ്മർ (66)

മടവൂർ:രാംപൊയിൽ അരിയിൽ ഉമ്മർ (66) മരണപ്പെട്ടു. റിട്ട. കെ.എസ്.ആർ.ടി.സി. ജീവനക്കാരനാണ്.

ഭാര്യ:സുബൈദ കെ.ടി. മക്കൾ:റസീൽ, റിയാസ് (ഇരുവരും അധ്യാപകർ ,ജെ.ഡി.ടി. ഇസ് ലാം പോളിടെക്നിക്- വെള്ളിമാട്കുന്ന്),റസീന. മരുമക്കൾ: സബീറ കണ്ടോത്ത്പാറ,നസ്നീൻ പള്ളിത്താഴം, മുഹമ്മദ് ഇർഷാദ് മാനിപുരം.

സഹോദരങ്ങൾ:പരേതനായ മുഹമ്മദ്, ആയിഷ,അബ്ദുറഹിമാൻ, ഇസ്മായിൽ (റിട്ട. കൃഷി ഓഫീസർ), ഖാദർ (റിട്ട. പഞ്ചായത്ത് വകുപ്പ്),സൈനബ.
Previous Post Next Post
3/TECH/col-right