Trending

ശിഹാബ് തങ്ങൾ അവാർഡ് മീറ്റ് 2022.

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ജംഷീദ സി കെ, എസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ്, യുഎസ് എസ്  എന്നീ പരീക്ഷയിൽ ഉന്നജ വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ വെൽഫെയർ സൊസൈറ്റി നെരോത്ത് അനുമോദിക്കുകയും ഉപഹാര നൽകുകയും ചെയ്തു. 

പരിപാടി ഉദ്ഘാടനവും, ഉപഹാര സമർപ്പണവും ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് നിർവഹിച്ചു.ഉണ്ണികുളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുല്ല മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് ടി പി അബൂബക്കർ അധ്യക്ഷത വഹിച്ചു.

എം ഹംസ മാസ്റ്റർ ചാലിൽ മജീദ് മാസ്റ്റർ, അബ്ദുല്ല മാസ്റ്റർ എൻ,   ഷഫീക്ക്  ടിപി എന്നിവർ ആശംസകൾ അറിയിച്ചു.വെൽഫെയർ സൊസൈറ്റി  ജനറൽ സെക്രട്ടറി  എംകെ മൂസ മാസ്റ്റർ സ്വാഗതവും,  സെക്രട്ടറി കെ ഉമ്മർ മാസ്റ്റർ  നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right