Trending

സ്വാതന്ത്ര്യ ദിനാഘോഷം അതിവിപുലമായി നടത്തി.

എളേറ്റിൽ : ചോലയിൽ സിറാജുൽ ഉലൂം സെക്കണ്ടറി മദ്‌റസയിൽ 76ആം സ്വാതന്ത്ര്യ ദിനാഘോഷം അതിവിപുലമായി നടത്തി.
മഹല്ല് സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ പതാക ഉയർത്തി. ഫ്ലാഗ് സല്യൂട്ടിന് ശേഷം മധുരവിതരണവും പ്രാർത്ഥനയും നടന്നു.

ഇബ്രാഹിം എളേറ്റിൽ , മുഹമ്മദ് കുട്ടി കെ.കെ, സുലൈമാൻ മാസ്റ്റർ , ടി.കെ ശരീഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മദ്റസാ വിദ്യാർത്ഥികൾക്കായി വിവിധ മത്സര പരിപാടികളും ക്വിസ് കോമ്പറ്റീഷനും നടന്നു.

സദർ മുഅല്ലിം കെ.പി .എം ബശീർ ദാരിമി സ്വാഗതവും ഹാഫിള് സലീം മൗലവി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right