Trending

മഹിളാ അസോസിയേഷൻ എളേറ്റിൽ വില്ലേജ് സമ്മേളനം

എളേറ്റിൽ :അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എളേറ്റിൽ വില്ലേജ് സമ്മേളനം സഖാവ് അഞ്ജലി നഗറിൽ വെച്ച് നടന്നു.സംസ്ഥാന കമ്മിറ്റി അംഗം കെ. ജമീല ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗം ഇന്ദിര ടീച്ചർ,ഏരിയ കമ്മിറ്റി അംഗം റെജി എന്നിവർ സംസാരിച്ചു. ദേവി കെ സി അധ്യക്ഷത വഹിച്ചു. കെ അംബുജം സ്വാഗതവും, നന്ദന നന്ദിയും രേഖപ്പെടുത്തി.

 സമ്മേളനം ഇരുപത്തി ഒന്ന് അംഗ വില്ലേജ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
സെക്രട്ടറി : സക്കീന വി പി 
പ്രസിഡന്റ്‌ : അംബുജ കെ
ട്രെഷറർ     : ദേവി. കെ സി
Previous Post Next Post
3/TECH/col-right