HomeOBITUARY മരണം:ഫാത്തിമ വട്ടോളി (65) എളേറ്റിൽ വട്ടോളി : ഫാത്തിമ വട്ടോളി (65) നിര്യാതയായി. മകൾ:ഷഫീല. മരുമകൻ:റഫീഖ്.സഹോദരങ്ങൾ:കോയമുട്ടി, അബൂബക്കർ,ഉമ്മയ്യ.മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9.45ന് എളേറ്റിൽ ടൗൺ ജുമാമസ്ജിദിലും,10 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാമസ്ജിദിലും. Tags: OBITUARY Facebook Twitter