Trending

മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.

എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്കൂളിൽ ബലി പെരുന്നാളിനോടനുബന്ധിച്ച് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഏ. എം ഷംസീന, സി.ജസീറ,  സജ്ന മാട്ടുലായി, ഇ. കെ അനിത, കെ. നസീബ, പി. നിസ്ന , ഹാജറ ബീവി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right