Trending

മൈലാഞ്ചി മൊഞ്ച്: മെഹന്തി ഡിസൈനിംങ്ങ് മത്സരം സംഘടിപ്പിച്ചു

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ  മൈലാഞ്ചി മൊഞ്ച്  മെഹന്തി ഡിസൈനിംങ്ങ് മത്സരവും ആശംസ കാർഡ് നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. എ വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഡോ. സി പി ബിന്ദു , കെ അബ്ദുസലീം, കെ എം സരിമ, കെ മുബീന , ഇ സൈറ, കെ യൂസുഫ് അലി, എം ജിസാന, ടി ബി ആദിര എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right