Trending

മരണം:കോരങ്ങാട് അബ്ദുള്ള കുട്ടി ഹാജി

താമരശ്ശേരി: പരേതനായ സി കെ മൂസ്സ മുസ്ലിയാരുടെ മകൻ കോരങ്ങാട്
അബ്ദുള്ള കുട്ടി ഹാജി (80) നിര്യാതനായി.കോഴിക്കോട് അസോസിയേറ്റഡ് ട്രാവൽസിൽ ഏറെക്കാലം ഡ്രൈവർ ആയിരുന്നു

മാതാവ്. : പരേതയായ ചേക്കുമ്മ. ഭാര്യ. : ആമിന. മക്കൾ. : റസിയ , ബഷീർ ( സിമെന്റ് ഹൗസ് ) , സലിം , നാസർ.
മരുമക്കൾ  :. പി കെ അഹമ്മദ് കുട്ടി ഹാജി , സബീന , ഹാജറ , സാബിറ.  

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9:30ന് കോരങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right