Trending

മരണം:പണിക്കത്തുകണ്ടി കുഞ്ഞിപ്പാത്തുമ്മ (83)

പൂനൂർ:കാന്തപുരം പണിക്കത്തുകണ്ടി പരേതനായ അബൂബക്കർ ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (83) നിര്യാതയായി.

പിതാവ്:പരേതനായ കിഴമണ്ണിൽ
അമ്മദ് ഹാജി.മാതാവ്:പരേതയായ
പാത്തുമ്മ.സഹോദരങ്ങൾ: കുണ്ടച്ചാലിൽമുഹമ്മദ് തേക്കിൻ തോട്ടം,അബൂബക്കർ കക്കാട്ടുമ്മൽ, ഉമ്മർ  കിഴമണ്ണിൽ, കദീജ തടായിൽ, പരേതരായ അഹമ്മദ് കുട്ടി കിഴമണ്ണിൽ,ആമിന പെരുന്തോട്ടുമണ്ണിൽ.

ഖബറടക്കം നാളെ (ശനി) രാവിലെ 8:30 ന് കാന്തപുരം സലാമത്ത് നഗർ ( കൊയിലോത്തുകണ്ടി) ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
Previous Post Next Post
3/TECH/col-right