Trending

ഉന്നത വിജയികളെ അനുമോദിച്ചു.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ ഈ വർഷം മുഴുവൻ വിഷയങ്ങളിൽ എപ്ലസും ഒൻപത് എ പ്ലസും നേടിയവരെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു. എ വി മുഹമ്മദ് അദ്ധ്യക്ഷനായി. എം മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.

എ കെ എസ് നദീറ, സി പി ബിന്ദു, വി അബ്ദുൽ സലീം, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ടി പി മുഹമ്മദ് ബഷീർ, കെ അബ്ദുസലീം, വി എച്ച് അബ്ദുൽ സലാം, വിദ്യാർഥികളായ നിരഞ്ജനലക്ഷ്മി, അഷ്ന മിലൻ, ഫാത്തിമ നൗറിൻ, നിഹാലസുബിൻ, മുഹമ്മദ് അയാൻ, ബി എസ് പാർവണ, അഹമ്മദ് സനാബിൽ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right