Trending

മരണം:തേനങ്ങൽ അബ്ദുള്ള മുസ്‌ലിയാർ (73)

കട്ടിപ്പാറ:കട്ടിപ്പാറ താമസിക്കും തേനങ്ങൽ അബ്ദുള്ള മുസ്‌ലിയാർ (73) മരണപ്പെട്ടു.

ഭാര്യ:സുബൈദ കിളിയനാക്കിൽ. മക്കൾ:റംല, റാഷിദ്‌, റാഫി ഹസനി, റിസ്‌വാന. മരുമക്കൾ: ഇസ്മായിൽ അവേലം, ആതിഫ്, റിസ്‌ല, ഫിദ.

സഹോദരങ്ങൾ:അഹ്മദ്‌ കുട്ടി ഹാജി,വിച്ചായിഷ പലങ്ങാട്, മറിയ ഇയ്യാട്, ആമിന കരീറ്റിപറമ്പ്,പരേതയായ കുഞ്ഞായിഷ.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11:30ന് കട്ടിപ്പാറ (മൂത്തോറ്റി) ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right