Trending

മരണം:അബ്ദുൽ ഗഫൂർ

പാലങ്ങാട്: പാലക്കപ്പറമ്പിൽ പരേതനായ ഇമ്പിച്ചി അഹമ്മദ് മാസ്റ്ററുടെയും, ഫാത്തിമ ടീച്ചറുടെയും ഇളയ മകനും,കുണ്ടായി എ. എം.എൽ.പി.സ്കൂൾ മാനേജിംഗ് കമ്മറ്റി അംഗവുമായ
അബ്ദുൽ ഗഫൂർ (52) മരണപ്പെട്ടു.

ഭാര്യ:സൗദ. മക്കൾ:ഫായിസ് അബ്ദുൽ ഗഫൂർ (ദുബായ്), ഫാത്തിമ നജുദിയ.

സഹോദരങ്ങൾ:സലാം മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ മങ്ങാട് AUP സ്കൂൾ), ബഷീർ കുണ്ടായി,ഷുക്കൂർ കൂളിപ്പോയിൽ, അഷ്‌റഫ്‌ കുണ്ടായി,ഹാജറ പുന്നശ്ശേരി, സുബൈദ കത്തറമ്മൽ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 3:30 ന് വീര്യമ്പ്രം ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right