Trending

മരണം:ഈസ്റ്റ് കിഴക്കോത്ത് വട്ടോളി രാമൻ (71).

ഈസ്റ്റ് കിഴക്കോത്ത് വട്ടോളി രാമൻ (71) നിര്യാതനായി.

ഭാര്യ:രോഹിണി. മക്കൾ:രജീഷ് (സി പി ഐ (എം) കച്ചേരിമുക്ക് ബ്രാഞ്ച്), രിജി അരീക്കര. മരുമക്കൾ:എ.സുനിൽ കുമാർ (സി.പി.ഐ (എം) എളേറ്റിൽ ലോക്കൽ കമ്മറ്റി അംഗം), അജുന ചെത്തുകടവ്.

സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.സഞ്ചയനം വെള്ളിയാഴ്ച.
Previous Post Next Post
3/TECH/col-right