Trending

ഫോക്കസ് പ്രീമിയര്‍ ലീഗ്.

എളേറ്റില്‍ : ഫോക്കസ് പ്രീമിയര്‍ ലീഗ് , സീസണ്‍ - 3 ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍  ഫോക്കസ് ഈഗിള്‍സ് F.C. ജേതാക്കളായി.
വിജയികള്‍ക്ക് കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മുഹമ്മദലി കുളിരാവുങ്ങല്‍ ട്രോഫികള്‍ വിതരണം ചെയ്തു.
Previous Post Next Post
3/TECH/col-right