Trending

ചെറിയ പെരുന്നാള്‍ നിസ്കാര സമയം.

ചെറിയ പെരുന്നാള്‍ നിസ്കാര സമയം.

02.05.2022

സ്ഥലം,നേതൃത്വം,സമയം എന്ന ക്രമത്തില്‍

▪️എളേറ്റിൽ ടൗൺ ജുമാ മസ്ജിദ് : അബ്ദുൽ മുത്തലിബ് ദാരിമി - 8.30.

▪️സംയുക്ത ഈദ് ഗാഹ് എളേറ്റിൽ ബസ് സ്റ്റാൻഡ് : വി. പി. ബഷീർ - 7.30.

▪️എളേറ്റിൽ മർകസ് വാലി മസ്ജിദ്: കെ.ടി. ജഅഫർ ബാഖവി - 8.30 

▪️കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ്: സുലൈമാൻ അഹ്സനി  - 8.15

▪️തറോൽ ജുമാ മസ്ജിദ്: പി. വി. അബ്ദുറഹ്മാൻ മുസ്‌ലിയാർ - 8.00

▪️കുണ്ടുങ്ങരപ്പാറ ജുമാ മസ്ജിദ് : ജാഫർ സഖാഫി - 8.10.

▪️ചോലയിൽ ജുമാ മസ്ജിദ് :
ബഷീർ ദാരിമി പൂനൂർ - 7.30

▪️ഒഴലക്കുന്ന് ജുമാ മസ്ജിദ് : ജാബിർ ബാഖവി - 7.30

▪️പന്നിക്കോട്ടൂർ ജുമാ മസ്ജിദ്‌ : സലാം ഫൈസി കത്തറമ്മൽ - 8.00

▪️പാലങ്ങാട് ജുമാ മസ്ജിദ് : ഹാഫിള് ജൂനൈദ്‌ ബാഖവി കൊടിഞ്ഞി- 8.00  

▪️കാഞ്ഞിരമുക്ക് (മണിക്കാറമ്പിൽ) ജുമാ മസ്ജിദ് : അഷ്‌റഫ്‌ ബാഖവി കരീറ്റിപ്പറമ്പ് - 8.00

▪️ എളേറ്റില്‍ വാദിഹുസ്ന ജുമാ മസ്ജിദ്‌: ശബീര്‍ അലി അശ്അരി- 6.45

▪️ ചളിക്കോട് ജുമാ മസ്ജിദ്: അബ്ദു റസാഖ് ബാഖവി - 8.00

▪️ ആവുപ്പാട് ജുമാ മസ്ജിദ്: കെ.കെ ഇബ്രാഹിം മുസ്‌ലിയാർ - 8.00

▪️ പുതിയോട് പള്ളി: അബ്ദുസ്സലാം ബാഖവി കളരാന്തരി - 7:30

▪️എളേറ്റിൽ ന്യൂ ജുമാ മസ്ജിദ് :അബ്ദുൽ റഷീദ്‌ അഹ്സനി - 7.30

▪️ വാവാട് ജുമാമസ്ജിദ് : അബ്ദുല്‍ അസീസ് മുസ്ലിയാര്‍ - 7.30

▪️ പനക്കോട് ജുമാമസ്ജിദ് : റിയാസ് വാഫി - 8.00

▪️ വാവാട്‌ ഇരുമോത്ത്‌ ജുമാ മസ്ജിദ്‌: സുഹൈല്‍ സാലി ഹ് -7.30.

▪️ പരപ്പന്‍പോയില്‍ ജുമാ മസ്ജിദ്‌: മുസ്തഫ നിസാമി- 8.00

▪️ അണ്ടോണ ജുമാ മസ്ജിദ്‌:  അബ്ദുസമദ് ബാഖവി- 8.00.

▪️ കിഴക്കോത്ത്‌ ജുമാ മസ്ജിദ്‌: മൂഹമ്മദ്‌ ബാഖവി- 8.30  

▪️ കത്തറമ്മല്‍ ജുമാ മസ്ജിദ്‌: സഈദ്ബാഖവി- 8.30. 

▪️ ഈര്‍പ്പോണ ജുമാമസ്ജിദ് 8.00

▪️ പള്ളിപുറം വാടിക്കല്‍ മസ്ജിദ് : മൊയ്ദീന്‍ ബാഖവി 8.00

▪️ ചോയിമഠം ജുമാമസ്ജിദ് : മുസ്തഫ സഖാഫി - 7.30

▪️ കാന്തപുരം മഹല്ല് ജുമാമസ്ജിദ് : സാലിം ഫൈസി മഞ്ചേരി - 7.30

▪️ വട്ടക്കുണ്ട് ജുമാമസ്ജിദ് : അബ്ദു നാസര്‍ ലത്തീഫി - 8.00

▪️ അണ്ടോണ ജുമാമസ്ജിദ് : അബ്ദുസ്സമദ് ബാഖവി - 8.00

▪️ ചെമ്പ്ര ജുമാമസ്ജിദ് : പിപി മുഹമ്മദലി ഫൈസി -8.00

▪️ തച്ചംപോയില്‍ ജുമാമസ്ജിദ് : അബ്ദു റസാഖ് സൈനി - 8.00

▪️ മടവൂര്‍ ടൗണ്‍ ജുമാമസ്ജിദ് : സയ്യിദ് ഉവൈസ് റഹ്മാനി - 8.00

▪️ ഊരോപറമ്പ് ജുമാമസ്ജിദ്‌; ഇബ്രാഹിം അഹ്സനി- 8.00

▪️ കൊല്ലരുകണ്ടി ജുമാ മസ്ജിദ്‌ : മുഹമ്മദ്‌ സാബിത്‌ അല്‍ ഹസനി അല്‍ ഹൈത്തമി - ' 8.00. 

 ▪️ കൊടുവള്ളി മഹല്ല്‌ ജുമാ മസ്ജിദ്‌: ബഷീര്‍ റഹ്മാനി- 8.30.  

▪️ ആക്കിപ്പോയില്‍ ജുമാ മസ്ജിദ്‌: ഇബ്രാഹിം ബാഖ വി- 8.00. 

▪️ പാലക്കുറ്റി ടൗൺ മസ്ജിദ്‌: മുഹമ്മദ്ബാഖവി- 8.15. 

▪️ മേലെ പാലക്കുറ്റി മസ്ജിദ്‌: ഷുക്കൂര്‍ മുസ്‌ലിയാര്‍-8.15

▪️ കൊടുവള്ളി മാർക്കറ്റ്‌ മസ്ജിദ്‌: ഹുസൈന്‍ സഖാഫി- 8.30 

▪️ കൊടുവള്ളി ബിലാൽ മസ്ജിദ്‌: ഷാനിദ്‌ സഖാഫി- 8.00

▪️ മുക്കിലങ്ങാടി ജുമാ മസ്ജി ദ്‌: സയ്യിദ്‌ ത്വാഹ തങ്ങള്‍ ഫൈസി- 7.30.
Previous Post Next Post
3/TECH/col-right