കുന്ദമംഗലം: പതിമംഗലം ഫേൻസി ഇമ്പിച്ചിക്കോയ (ബാബു) യുടെ ഭാര്യയും പടനിലം പരേതരായ എടവലക്കണ്ടി അബ്ദുറഹിമാൻ കുട്ടി ഹാജിയുടെയും ആരാമ്പ്രം പാലോത്ത് പറമ്പിൽ ഖദീജയുടെയും മകളുമായ സഫിയ (59) നിര്യാതയായി.
മക്കൾ: ഫാരിസ് (ജിദ്ദ) , ഫൗസ്യ (കളരിക്കണ്ടി), ഫസ് ലീന ( ടീച്ചർ,കുന്ദമംഗലം ഹൈസ്കൂൾ), ഫാസിൽ (ജിദ്ദ).മരുമക്കൾ: ഷമീന (പടിഞ്ഞാറെ തറ), നൗഷാദ് (കളരിക്കണ്ടി), ഷൈബില്യാസ് (ജെസ ട്രാവൽസ് കുന്ദമംഗലം), ആയിഷ ബാനു (ഏകരൂൽ)
സഹോദരങ്ങൾ: പി.ടി അഹമ്മദ് കോയ (പി.ടി.ഹാർഡ് വേർസ് ), ഇ.കെ. റസാഖ് (ഷൈൻ പെയിൻ്റ്സ് ഈങ്ങാപ്പുഴ), ഇ.കെ.നാസർ, ഇ.കെ.നൗഫൽ, ഇ.കെ.നൗഷാദ് (ഐ.ടി.സൊല്യൂഷൻ സൗദി), ഇ.കെ. സുബൈദ (സിന്ദൂർ കുന്ദമംഗലം), ഇ.കെ.റസ്യ (നെല്ലാങ്കണ്ടി )
മയ്യിത്ത് നിസ്കാരം ഇന്ന്രാ വിലെ 8 മണി ചൂലാം വയൽ ജുമാ മസ്ജിദ്.
Tags:
OBITUARY